Tuesday 31 August 2010

CREDIT CARD ............ BE CAREFUL


ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ വിവരമറിയിക്കുക. ആ കാര്‍ഡ് ഉപയോഗിച്ച് മറ്റുള്ളവര്‍ ഇടപാടു നടത്തുന്നത് തടയാന്‍ ഇത് സഹായിക്കും. കമ്പനിയെ അറിയിച്ചതിനു ശേഷം ആരെങ്കിലും ആ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയോ ഷോപ്പിങ് നടത്തുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം നമുക്കില്ല.


2. പഴയ കാര്‍ഡിന് പകരം പുതിയ കാര്‍ഡ് എടുക്കുന്ന അവസരങ്ങളില്‍ പഴയ കാര്‍ഡ് നശിപ്പിച്ചു കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ നമ്മള്‍ അറിയാതെ അത് ഉപയോഗിച്ച് ആരെങ്കിലും ഇടപാട് നടത്താന്‍ സാധ്യതയുണ്ട്.


3. ക്രെഡിറ്റ് കാര്‍ഡ് എപ്പോഴും ഭദ്രമായി സൂക്ഷിക്കുക. താത്ക്കാലികമായി പോലും അത് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.


4. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഇടയ്ക്കിടെ പുതിയ ഓഫറുകള്‍ വാഗ്ദാനം ചെയ്യും. നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം അത് തിരഞ്ഞെടുക്കുക. അത്തരം ഓഫറുകള്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനി നല്‍കുന്നതു തന്നെയാണോ എന്ന് ഉറപ്പാക്കുന്നതും നല്ലതാണ്.


5. ഇടയ്ക്കിടെ പിന്‍ (രഹസ്യ കോഡ്) മാറ്റുക. പിറന്നാള്‍ ദിനം, വിവാഹ ദിനം, സ്വന്തം വാഹനത്തിന്റെ നമ്പര്‍ തുടങ്ങി മറ്റുള്ളവര്‍ക്ക് എളുപ്പം കണ്ടുപിടിക്കാന്‍ കഴിയുന്ന അക്കങ്ങള്‍ പിന്‍ നമ്പരിന് തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.


6. ഏതെങ്കിലും മാസം ക്രെഡിറ്റ് സ്റ്റേറ്റ്‌മെന്റ് കിട്ടിയില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ ഉടന്‍ ആരായുക.


7. ബ്ലാക് മാഗ്നെറ്റിക് സ്ട്രിപ്പ് ഉള്ള ക്രെഡിറ്റ് കാര്‍ഡിനെക്കാള്‍ സുരക്ഷിതം ചിപ് അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡുകളാണ്. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങുമ്പോള്‍ ചിപ് അധിഷ്ഠിത കാര്‍ഡുകള്‍ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.


8. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കാര്യമായി ശ്രദ്ധിക്കണം. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ സിവിവി നമ്പര്‍ നല്‍കേണ്ടതുള്ളതിനാലാണിത്.


9. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ സുരക്ഷിതമായ വെബ്‌സൈറ്റാണ് ഉപയോഗിക്കുന്നതെന്ന് നോക്കണം. വെബ്‌സൈറ്റ് വെരിസൈന്‍ (VeriSign) സര്‍ട്ടിഫൈ ചെയ്തതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.


10. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിരന്തരം ഓണ്‍ലൈന്‍ ഷോപ്പിങ്, മൊബൈല്‍ ഷോപ്പിങ് എന്നിവ നടത്തുന്നവര്‍ കാര്‍ഡിന് ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്നത് ഉത്തമമായിരിക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ ക്രെഡിറ്റ് പരിധി വളരെ കൂടുതലുള്ളവരും ഇന്‍ഷുറന്‍സ് എടുക്കുന്നത് നന്നായിരിക്കും.

Indian National Congress ki Jai...............


Swiss banks will share account info of tax evaders

In a major step towards the government getting hold of details of Indian money stashed in Swiss bank accounts, a revised agreement with Switzerland will allow investigators to access information relating to not just tax fraud but evasion as well. The reworked double taxation agreement ( DTA), signed by India and Switzerland on Monday, will mean Indian authorities can seek information about account-holders in Swiss banks from January 2011 as long as they have a case, but the agreement won't facilitate a fishing expedition, Swiss foreign minister Micheline Calmy-Rey said. In an exclusive interaction with TOI, Calmy-Rey said starting January 1, 2011, Swiss authorities will provide information to India on cases of tax fraud and tax evasion. Ever since reports emerged of Indians having accounts in tax havens like Liechtenstein and the success of governments like the US in accessing these accounts, New Delhi has been working to get better terms from the Swiss. A new deal between India and Switzerland may be major step forward in the fight against tax fraud. "Under the revised pact, we will give information to India not just in cases of tax fraud but also in tax evasion cases. We are also making a major concession for India in that we will start this process retroactively from January 1, 2011, as soon as ratification of the revised agreement has taken place in the course of 2011," Swiss foreign minister Micheline Calmy-Rey said. She also pegged the total amount of money in Swiss banks at 2,100 billion francs, or $2,050 billion, half of which were institutional funds. "We don't have individual or a country-wise break-up of the money with Swiss banks but we do know that the total amount in the country's banks is around 2,100 billion francs. And half of this amount belongs to institutional clients," Calmy-Rey said in reply to a query that close on to $1.4 trillion in Indian black money was parked in Swiss banks. If half of the $2,050 billion is institutional money, the Swiss foreign minister said, the unaccounted-for money stashed abroad would be a little over $1,025 billion. Even if Indians account for 50% of this figure, their share would come to only $500 billion.

Friday 27 August 2010

Dear All,

Today (27/Aug/2010) We are conducting Iftar party at Shalimar Restaurant, Airport Road, Doha for inmates of camp at Ferique Bin Nasser of M/s. Jassim & Abdul Aal Cleaning & Maint Co along with our members and invitees.

All the above persons are cordially invited.

Warm regards,

Lesson 1

കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക. അവര്‍ക്കും ചില കാര്യങ്ങള്‍ നമ്മോട് പറയാനുണ്ട്...

ഞാന്‍ ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്‍ ഞാന്‍ ജീവിതത്തില്‍ ഒരു നിരാശയും നേരിടാന്‍ ശക്തി നേടില്ല. ഞാന്‍ ചിലപ്പോള്‍ വാശിപിടിക്കും. ചിലപ്പോള്‍ തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേ, നിങ്ങള്‍ക്കറിയാം എനിക്ക് തരണമോ വേണ്ടയോ എന്ന്. ഞാന്‍ നിര്‍ബന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.നിങ്ങള്‍ ചിലപ്പോള്‍ പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക.
ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ പിടിച്ചുനില്‍ക്കുക.എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക.നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കുക. അതുപോലെ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ദയവു ചെയ്ത് തിരുത്തുക. അല്ലെങ്കില്‍ ഞാന്‍ വിചാരിക്കും തെറ്റു ചെയ്താല്‍ ഒന്നും ചെയ്യില്ല.അത് ആവര്‍ത്തിക്കാം എന്ന്.എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസം തകരുമെന്നും മനസ്സിലാക്കുക.
ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലേ? ഞാന്‍ മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യമുണ്ടോ?ഞാന്‍ വളര്‍ന്നുവരുമ്പോള്‍ എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്‍തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില്‍ അമ്മേ ഏത് ഡ്രസ്സാണ് ഇന്ന് ഇടേണ്ടത് എന്നു ദിവസവും ഞാന്‍ ചോദിക്കേണ്ടിവരും.എന്റെ കൂട്ടുകാരുടെ മുന്നില്‍വെച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക.
എന്നില്‍ ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നു? എന്റെ തെറ്റു തിരുത്താന്‍ എന്നെ പഠിപ്പിക്കുക, മറ്റുള്ളവരുടെ മുന്നില്‍വെച്ചല്ല ഞാന്‍ തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്‍വെച്ച് നിങ്ങളെന്നെ നിന്ദിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്‍കണം?തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ല; നിങ്ങള്‍ ഉള്‍പ്പെടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടുന്നു. ഉച്ചത്തില്‍ വഴക്ക് പറയുന്നു. എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ വേറെ വഴിയില്ലേ? നിങ്ങള്‍ ഒച്ചയെടുത്താല്‍ ഞാന്‍ വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാം, ഒരു തെറ്റുമില്ലെന്ന്. നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ ആവര്‍ത്തിച്ചാല്‍ തെറ്റുണ്ടോ?
എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.എന്റെ മുന്നില്‍ മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില്‍ നിങ്ങളെ മറ്റുള്ളവര്‍ വിളിച്ചാല്‍ 'അച്ഛനില്ല, പുറത്തുപോയി' എന്ന് എന്നെക്കൊണ്ട് പറയിക്കാതിരിക്കുക. ഞാന്‍ നിങ്ങളെപ്പറ്റി എന്റെ മനസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന്‍ നിങ്ങള്‍ തന്നെ ഇടയാക്കരുത്.ചിലപ്പോള്‍ സ്‌കൂളില്‍ പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില്‍ വരാനോ ചില അടവുകള്‍ ഞാന്‍ പ്രയോഗിക്കുന്നത് നിങ്ങളില്‍ നിന്നുതന്നെ പഠിച്ചിട്ടാണ്. നിങ്ങള്‍ ഓഫീസില്‍ 'വയറുവേദന', 'പനി' എന്നു കാരണം പറഞ്ഞ് വീട്ടില്‍ ക്രിക്കറ്റ് ഫൈനല്‍ കണ്ടിരിക്കുമ്പോള്‍ നിങ്ങളെന്നെ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ എനിക്കും ചെയ്യാമെന്നാണ്.നിങ്ങള്‍ ചിലപ്പോള്‍ തെറ്റു ചെയ്യുമ്പോള്‍ അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.ഞങ്ങള്‍ കുട്ടികള്‍ ചില കുസൃതികള്‍ കാണിക്കും. അത് നിങ്ങള്‍ ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും എന്താണ് വ്യത്യാസം?
15-16 വയസ്സാകുമ്പോള്‍ ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്‍നിന്ന് ഞാന്‍ നല്ല മാര്‍ഗത്തില്‍ പോകാന്‍ ഇത് സഹായിക്കും. ഞാന്‍ എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന്‍ മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറണോ? സ്‌നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.നിങ്ങള്‍ എന്റെ മുന്നില്‍ വഴക്കുണ്ടാക്കാതിരിക്കുക. ഞാന്‍ ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്‍ഷനില്ലാതെയും ജീവിക്കാന്‍ അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില്‍ നിങ്ങള്‍ തമ്മില്‍ ഒരു വഴക്ക്, എനിക്ക് വയ്യ.എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില്‍ ഒന്നാമനാകാന്‍ പറ്റുമോ?
ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന്‍ പഠിപ്പിക്കുക. ജീവിതത്തില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില്‍ എപ്പോഴെങ്കിലും തോറ്റാല്‍ എന്നില്‍ കുറ്റബോധവും നിരാശയും പതിന്മടങ്ങാകും.

Monday 23 August 2010

Onam memories





















































































































































o

onam greetings...........





We wish you & your family a very Happy & Enjoyable Onam. Celebrate each moment & enjoy it in full.

Warm regards,
Office Bearers
INCAS Kannur District Chapter

Sunday 22 August 2010

ONAM GREETINGS


Dear All,


We, INCAS Kannur District Chapter extend our ONAM wishes to you & your family.


"HAPPY & PROSPEROUS ONAM"


incas kannur

Saturday 21 August 2010

BONVOYAGE

Dear friends,

Mr. Aneesh Babu, our secretary is proceeding on vacation from 20th Aug 2010. He will be travelling by 19th Aug 2010 late evening. We wish him nice journey good time back in India.

important

Dear Friends,

Service is our motto……………..

We, INCAS Kannur Dist Chapter proudly inform, activation of our HELPLINE facility. This facility is available round the clock and throughout for our members.

HELPLINE Conveners & Contact Numbers:

1. Mr. Mohd. Sakheer - Cell # 66619694
2. Mr. Azhar Ismath - Cell # 66314181
Thank you.

Sunday 15 August 2010

Independence Day Celebration

Aug 15, 2010

We celebrate………..

INCAS Central Committee organizes a function in Mughal Empire Hotel, Doha Jadeed in connection with our India’s 64th Independence Day Celebration.

All of our members and other patriotic persons are cordially invited to attend the function which will be conducted at 9.00 p.m. today.

With warm regards,

Mr. Mohammed Ali Ponnani,
General Secretary
INCAS Central Committee


Message from PM


New Delhi, Aug 15:
On the country's 64th Independence day, Prime Minister Manmohan Singh greeted the nation in his speech in Red Fort in New Delhi on Aug 15.
Our Prime Minister addressed on the several issues such as Jammu Kashmir violence, Maoists, price rise, education and many others, which are most important for the country at the present scenario.
He, at first urged the Maoists to abandon violence and appealed them to proceed to dialogue process and to join hands with the government for accelerated social and economic growth in the backward areas."We will deal firmly with those who resort to violence. I once again appeal to Naxalites to abjure violence, come to talks with government and join hands with us to accelerate social and economic development," said Singh.He also mentioned abut the violence in Jammu Kashmir, where youths and people had been engaged in protest. He requested them to give up ferocity and promised them to provide facilities."We are ready to talk with the protesters in Jammu Kashmir. We all need to rise above our personal and political interests to meet this challenge," said PM.He hoped that Pakistan would try to control the terrorists that they do not use its soil for terror attack against India and other parts of the world.

Message

Independence Day Message:

While celebrating the 64th Independence Day of our India, bow-down our head in front of the great Javans of our country who take extreme risk to safeguard our motherland. When we are sleeping they are sleepless.

Also, think of our farmers who work for us.

Jai Javan…………….
Jai Kisan………………..
Jai Bharath…………………
Jai Indian National Congress.......................

incas kannur dist chapter

Wednesday 11 August 2010

Ramadan Kareem

Holy month of self purification has come. .........
All friends,