Thursday, 15 December 2011


ലീഡര്‍ കെ കരുണാകരന്റെ ഒന്നാം ചരമ വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു.

ലീഡര്‍ കെ കരുണാകരന്റെ ഒന്നാം ചരമ വാര്‍ഷികം പ്രമാണിച്ച് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഘ്യത്തില്‍ രക്തധാന ക്യാമ്പും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുന്നു.

22 നു വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ ഹമദ് ഹോസ്പിറ്റലില്‍ ആണ് രക്തധാന ക്യാമ്പ്‌. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും.

പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ സംഘാടക സമിതി ഭാരവാഹികളായ അബു കാട്ടില്‍ (66007179) സുനില്‍ (33453972) എന്നിവരുമായി ബന്ധപെടവുന്നതാണ്.

No comments:

Post a Comment