ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടത്തിനടുത്ത് ചക്കക്കാനം എന്ന ഗ്രാമത്തിൽ താമസിക്കുന്ന അനഖ എന്ന അഞ്ചുവയസുകാരിയുടെ ഹൃദയത്തിന്റെ വാൽവിലെ ദ്വാരം ഉടനടി ഓപ്പറേറ്റ് ചെയ്യേണ്ടതുണ്ട്. കൂലിപ്പണിക്കാരനായ അച്ഛൻ റെജിയ്ക്കും കുടുംബാംഗങ്ങൾക്കും ഒന്നരലക്ഷം രൂപ എന്നത് താങ്ങാവുന്നതിലേറെയാണ്. ചികിത്സയും യാത്രാ ആവശ്യങ്ങൾക്കുമുള്ള പണം സുഹൃത്തുക്കളും നാട്ടുകാരും കഴിവിനൊത്ത് ഇതുവരെ സഹായം ചെയ്തുകൊടുക്കുകയായിരുന്നു. ഒരു രൂപപോലും സ്വീകരിക്കുവാൻ തയ്യാറാണ് എന്ന റെജിയുടെ നിർദ്ധനകുടുംബത്തിന്റെ അപേക്ഷ ആരുംതള്ളിക്കളയരുതേ. ഈ വരുന്ന അഞ്ചാം തീയതി അനഘയെ ശ്രീചിത്തിര ഹോസ്പിറ്റലിൽ എത്തിക്കണം. അതിനുശേഷം ഏതു ദിവസവും സർജറി നടക്കാം. നാട്ടുകാരും മറ്റു സന്നദ്ധസംഘടനകളും ചേർന്ന് ഇതുവരെ തുച്ഛമായ തുക മാത്രമേ സ്വരൂപിക്കാൻ സാധിച്ചുള്ളൂ. നിങ്ങളാലാവുന്നത് എത്ര ചെറിയ തുകയായാലും നൽകി സഹായിക്കണമെന്ന് യാചിക്കുന്നു.
ബാങ്ക് ഡീറ്റെയിത്സും, ഹോസ്പിറ്റൽ സർട്ടിഫിക്കറ്റുകളും, കൂടെ അറ്റാച്ച് ചെയ്യുന്നു. നിങ്ങളുടെ കനിവുതേടുന്നു.
ബാങ്ക് ഡീറ്റെയിത്സും, ഹോസ്പിറ്റൽ സർട്ടിഫിക്കറ്റുകളും, കൂടെ അറ്റാച്ച് ചെയ്യുന്നു. നിങ്ങളുടെ കനിവുതേടുന്നു.
REJI RAJAN
KUNNUMPURATH HOUSE
Mobile : 09961422793
STATE BANK OF TRAVANCORE
NEDUMKANDAM BRANCH (IDUKKI DIST)Br. No.: 70216
Ac. No. : 67133686625
SWIFT CODE : SBTRINBBFEDIFS : SBTR0000216
No comments:
Post a Comment