Wednesday 8 September 2010

USEFUL TIPS

HELLO,

നിങ്ങളുടെ വാഹനത്തിന്റെ ഉടമ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം നിങ്ങളാണോ?
നിങ്ങള്‍ വാഹനം ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടോ ?
വിറ്റപ്പോള്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തിരുന്നോ?
ഇപ്പോഴും സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഉടമസ്ഥന്‍ നിങ്ങളാണോ?

പരിശോധിക്കാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക വാഹന നമ്പര്‍ മാത്രം നല്‍കിയാല്‍ മതി.

http://smartweb.keralamvd.gov.in/kmvdnew/services/registration/Dereg_details.php

No comments:

Post a Comment